ഗാസയിൽ ഇസ്രായേൽ സൈന്യം കൂട്ടക്കുരുതി നടത്തുമ്പോളും ഇസ്രയേലിനെ നിരന്തരം ആക്രമിക്കുകയാണ് യെമനിലെ ഹൂതികൾ. ഇസ്രായേലിന്റെ തെക്കൻ തുറമുഖ നഗരമായ എയ്ലാറ്റിൽ ഹൂതികളുടെ ഡ്രോൺ ഇടിച്ച് 24 പേർക്ക് പരിക്കേറ്റതായി ഇസ്രായേലിന്റെ ആംബുലൻസ് സർവീസിനെ ഉദ്ധരിച്ച് കൊണ്ട് ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രണ്ട് പേരുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഡ്രോൺ സാധാരണയിലും വളരെ താഴ്ന്ന് […]







