ന്യൂഡല്‍ഹി: കൂട്ട അവധിയെടുത്ത ജീവനക്കാരെ എയര്‍ ഇന്ത്യ എക്സ്പ്രസ് പിരിച്ചുവിട്ടു. ഫ്ളൈറ്റ് ഓപ്പറേഷന് തടസപ്പെടുത്തിയതും നിയമന വ്യവസ്ഥകള്‍ ലംഘിച്ചതും കണക്കിലെടുത്താണ് ജീവനക്കാര്‍ക്ക് എയര്‍ ഇന്ത്യ പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയത്. നൂറിലധികം ക്രൂ അംഗങ്ങള്‍ പെട്ടെന്ന് മെഡിക്കല്‍ ലീവില്‍ പോയതിനാല്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി എയര്‍ലൈന്‍ 90 വിമാനങ്ങള്‍ റദ്ദാക്കേണ്ടി വന്നിരുന്നു. എയര്‍ ഇന്ത്യ എക്സ്പ്രസിലെ മുതിര്‍ന്ന […]