റഫയിൽ ഇസ്രായേല്‍ ആക്രമണം കനപ്പിക്കുന്നതിനിടെ, നിലവിൽ റഫയില്‍ നിന്ന് ഏകദേശം 1,10,000 പേര് പലായനം ചെയ്തതായി റിപ്പോർട്ടുകൾ . ഫലസ്തീന് അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍ ഏജന്‍സി യു.എന്‍.ആര്.ഡബ്ള്യു.എ ആണ് ഇക്കാര്യം വെള്ളിയാഴ്ച അറിയിച്ചത് . റഫയില്‍ ഇസ്രായേലിന്റെ ബോംബാക്രമണം ശക്തമാകുമ്പോള്‍ ജനം എല്ലാം വിട്ടെറിഞ്ഞ് സ്വന്തം നാട് വിട്ട് പോവുകയാണ്.ഗസ്സയില്‍ ഒരു സ്ഥലവും സുരക്ഷിതമല്ലന്നും . സാഹചര്യങ്ങള്‍ […]






