ദക്ഷിണ കൊറിയയുടെ ചരിത്രത്തിലുണ്ടായ ഏറ്റവും വലിയ കാട്ടുതീയിൽ 26 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പരിക്കേറ്റ 30 പേരിൽ എട്ട് പേരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. 88,500 ഏക്കറോളം ഭൂമിയിലാണ് തീപടരുന്നത്. ഇത് ദക്ഷിണ കൊറിയൻ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയാണെന്ന് ദുരന്ത നിവാരണ മേധാവി ലീ ഹാൻ-ക്യുങ് പറഞ്ഞു. തീപിടിത്തമുണ്ടായ സ്ഥലത്ത് നിന്നും പതിനായിരക്കണക്കിന് […]