പ്രസിഡൻറ് പുടിൻറെ വീടിന് നേരെ ഡ്രോൺ ആക്രമണം; ഉക്രൈൻ യുദ്ധം കടുപ്പിക്കാനൊരുങ്ങുന്ന റഷ്യ
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ ഔദ്യോഗിക വസതി ലക്ഷ്യമിട്ടു നടന്ന യുക്രെയ്ൻ ഡ്രോൺ ആക്രമണത്തിന്റെ തെളിവുകൾ പുറത്തുവിടില്ലെന്നാണ് റഷ്യ പറയുന്നത്. ആക്രമണത്തിനായി എത്തിയ എല്ലാ ഡ്രോണുകളും തകർത്തെന്നും ഇത്തരം അന്വേഷണങ്ങൾ സാധാരണയായി സൈന്യം കൈകാര്യം ചെയ്യാറുണ്ടെന്നും റഷ്യൻ അധികൃതർ അറിയിച്ചു. ഇത്രയും വലിയൊരു ഡ്രോൺ ആക്രമണം വ്യോമ പ്രതിരോധ സംവിധാനത്തിന്റെ മികച്ച ഏകോപനത്തിലൂടെ തകർത്തതിന്റെ പ്രത്യേകം […]







