മൂന്നു മാസം പിന്നിട്ടിട്ടും ഗാസയിലെ യുദ്ധത്തില്‍ ലക്ഷ്യങ്ങളൊന്നും നേടാനാകാതെ വലയുന്ന പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന് തലവേദനയായി യുദ്ധകാല സര്‍ക്കാറില്‍ ഭിന്നതയും രൂക്ഷമാകുന്നു.ഞായറാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം നാഷനല്‍ യൂനിറ്റി പാര്‍ട്ടിയിലെ മൂന്നു മന്ത്രിമാര്‍ ബഹിഷ്കരിച്ചു. മുൻപ്രതിരോധ മന്ത്രി ബെന്നി ഗ്രാന്റ്സ് ഉള്‍പ്പെടെയുള്ളവരാണ് യോഗം ബഹിഷ്കരിച്ചത്. നെതന്യാഹുവിന്റെ സഖ്യസര്‍ക്കാറില്‍ ബെന്നിയുടെ നാഷനല്‍ യൂനിറ്റി പാര്‍ട്ടിയില്ലെങ്കിലും യുദ്ധകാല സര്‍ക്കാറില്‍ […]




