ഒക്ടോബർ ഏഴിന് ഹമാസ് ആക്രമണം നടന്ന സ്ഥലത്ത് നിന്ന് 75 മൈല്‍ അകലെയുള്ള ടെല്‍ അവീവിലെ ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ചുവരില്‍ ഒരു പോസ്റ്റര്‍ പതിച്ചിട്ടുണ്ട്. വിവിധ ഹമാസ് കമാൻഡര്‍മാരുടെ മുഖങ്ങള്‍ ഈ പോസ്റ്ററില്‍ ഉണ്ട്. ഇസ്രായേല്‍ കൊലപ്പെടുത്തിയ ഹമാസ് നേതാക്കളുടെ ഫോട്ടോയില്‍ ചുവന്ന മഷികൊണ്ട് രണ്ടുവരയും വരച്ചിട്ടുണ്ട്. തിരഞ്ഞുപിടിച്ച് വധിക്കാനുള്ള ഹമാസ് കമാൻഡര്‍മാരുടെയും നേതാക്കളുടെയും […]






