ആലപ്പുഴ ചേര്‍ത്തലയില്‍ ദമ്പതികളെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മായിത്തറ സ്വദേശികളായ ഹരിദാസ്, ഭാര്യ ശ്യാമള എന്നിവരാണ് മരിച്ചത്. ഇവര്‍ ദേഹത്ത് വയര്‍ ചുറ്റി സ്വയം ഷോക്കേല്പിച്ചതാണെന്ന് സംശയം. വീടിനോട് ചേര്‍ന്നുള്ള ഷെഡ്ഡിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തറയില്‍ പായ വിരിച്ച് കിടക്കുന്ന നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്. ഇരുവരുടെയും ദേഹത്ത് വയര്‍ ചുറ്റിയിട്ടുണ്ട്. സ്വിച്ച് ബോര്‍ഡ് ഉള്‍പ്പെടെയുള്ളവ […]