മുകേഷിന് മുൻകൂർ ജാമ്യം അനുവദിച്ച് എറണാകുളം ജില്ലാ സെഷൻസ് കോടതി
കൊച്ചി: നടനും എംഎൽഎയുമായ മുകേഷിന് മുൻകൂർ ജാമ്യം അനുവദിച്ച് എറണാകുളം ജില്ലാ സെഷൻസ് കോടതി. ലൈംഗികാരോപണ പരാതിയിൽ മുൻകൂർ ജാമ്യം തേടി മുകേഷ് സമർപ്പിച്ച ഹർജിയിലാണ് മുൻകൂർ ജാമ്യം. സെപ്റ്റംബർ മൂന്ന് വരെ അറസ്റ്റ് പാടില്ല. മൂന്നിന് ഹർജി വീണ്ടും പരിഗണിക്കും. ലൈംഗിക പീഡന പരാതിയിൽ നടനും എം.എൽ.എയുമായ മുകേഷിനെതിരെ കൊച്ചി മരട് പോലീസാണ് കേസെടുത്തത്. […]