ഗ്യാസ് ഏജന്‍സി ഉടമയില്‍ നിന്നും രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിനു പിടിയിലായ ഐഒസി ഡിജിഎം അലക്സ് മാത്യുവിനെ സസ്പെന്‍ഡ് ചെയ്തു. ഇയാള്‍ മുന്‍പും കൈക്കൂലി വാങ്ങിയിട്ടുണ്ടെന്ന പരാതിയില്‍ ഐഒസി അന്വേഷണം തുടങ്ങി. വൈദ്യ പരിശോധനക്കിടെ ഇസിജി വ്യതിയാനം കണ്ടെത്തിയതിന് തുടര്‍ന്ന് അലക്സ് മാത്യുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി കടയ്ക്കലിലെ […]







