നെടുമ്പാശ്ശേരിയില്‍ ബാര്‍ ജീവനക്കാരെ മര്‍ദ്ദിച്ച കേസില്‍ മൂന്ന് പേര് അറസ്റ്റില്‍
നെടുമ്പാശ്ശേരിയില്‍ ബാറില്‍ ആക്രമണം നടത്തി ജീവനക്കാരെ മര്‍ദ്ദിച്ച കേസില്‍ മൂന്ന് പേര് അറസ്റ്റില്‍. മറ്റൂര്‍ പിരാരൂര്‍ മനയ്ക്കപ്പടി പുത്തന്‍ കുടി വീട്ടില്‍ ശരത് ഗോപി (25), കാഞ്ഞൂര്‍ ചെങ്ങല്‍ ഭാഗത്ത് വടയപ്പാടത്ത് വീട്ടില്‍ റിന്‍ഷാദ് (24), കോടനാട് ആലാട്ട്ചിറ സെന്റ്.മേരീസ് സ്കൂളിന് സമീപം ഇലഞ്ഞിക്കമാലില്‍ വീട്ടില്‍ ബേസില്‍ (34) എന്നിവരെയാണ് നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. […]







