ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ മദ്രസാ അധ്യാപകന് 67 വര്‍ഷം തടവും പിഴയും
ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ മദ്രസാ അധ്യാപകന് 67 വര്‍ഷം തടവും 65,000 രൂപ പിഴയും ശിക്ഷ. എരമല്ലൂര്‍ നെല്ലിക്കുഴി ഇടയാലില്‍ വീട്ടില്‍ അലിയാര് (55) നെയാണ് ശിക്ഷിച്ചത്. പെരുമ്പാവൂര്‍ പോക്സോ കോടതിയാണ് ഇയാള്‍ക്ക് ശിക്ഷ വിധിച്ചത്. 2020 ജനുവരി 19ന് തടിയിട്ട പറമ്പ് പോലീസ് സ്റ്റേഷന് പരിധിയിലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ഇന്‍സ്പെക്ടര്‍ വി.എം.കഴ്സന് […]




