ആലുവയിലെ റൂറല്‍ ജില്ലാ പൊലീസ് ആസ്ഥാനത്തിനു മുന്നിലെ റെഡിമെയ്ഡ് കടയില്‍ കവര്‍ച്ച. ഇന്നലെ അര്‍ദ്ധ രാത്രി ചില്ല് തകര്‍ത്ത് അകത്ത് കയറിയ കള്ളന് പ്രിന്ററടക്കം രണ്ട് ലക്ഷം രൂപയുടെ സാധനങ്ങളാണ് കവര്‍ന്നത്. ഇന്നലെ അര്‍ദ്ധ രാത്രി 12. 30 യോടെ യാണ് മോഷണം നടന്നത്. ആലുവ പോലീസ് റൂറല്‍ ജില്ലാ ആസ്ഥാനത്തിന് തൊട്ടു മുന്നിലെ റെഡിമെയ്ഡ് […]




