തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥിയെ വിമർശിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. രാഷ്ട്രീയ പിൻബലമില്ലാത്ത സ്ഥാനാർഥിയെയാണ് എൽഡിഎഫ് നിർത്തിയത് എന്ന രീതിയിലാണ് അദ്ദേഹത്തിന്റെ പരാമർശം. റിപ്പോർട്ടർ ചാനലിന്റെ ഓൺലൈനിൽ വന്ന വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായി. പോസ്റ്റിന് താഴെ വന്ന കമന്റാണ് ഈ വാർത്തയെ ശ്രദ്ധേയമാക്കിയത്. റിയാസ് സി എൽ എന്ന വ്യക്തി സുധാകരന്റെ പരാമർശത്തോട് പ്രതികരിച്ചത്. […]