ഷാജ് കിരണ്‍ പ്രതിയല്ലെന്ന് പോലീസ് ഹൈക്കോടതിയില്‍; മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി
ഗൂഢാലോചനാക്കേസില്‍ ഷാജ് കിരണ്‍ പ്രതിയല്ലെന്ന് പോലീസ് ഹൈക്കോടതിയില്‍. ഷാജ് കിരണ്‍ നല്കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലാണ് പോലീസ് ഇക്കാര്യം കോടതിയെ അറിയിച്ചത്. ഷാജ് കിരണിനെ മുന്‍കൂര്‍ നോട്ടീസ് നല്കി ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഇതോടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പോലീസ് തീര്‍പ്പാക്കി. അറസ്റ്റ് ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഷാജ് കിരണും സുഹൃത്ത് ഇബ്രാഹിമും സുപ്രീം […]




