തൃക്കാക്കരയില്‍ ഉമ തോമസ്; കോണ്‍ഗ്രസ് പ്രഖ്യാപനം ഉടന്‍
തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഉമ തോമസിനെ പ്രഖ്യാപിക്കും. മുന്‍ എംഎല്‍എ പിടി തോമസിന്റെ ഭാര്യ ആണ് ഉമ തോമസ്. ഉമയുടെ പേര് കെപിസിസി ഹൈക്കമാന്റിന് കൈമാറി. പ്രഖ്യാപനം ഇന്ന് വൈകിട്ട് ഉണ്ടായേക്കും ഹൈക്കമാന്‍ഡിനു നല്കിയ പട്ടികയില്‍ ഉമ തോമസിന്റെ പേരു മാത്രമാണുള്ളതെന്നും, പരിഗണിച്ചതും തീരുമാനിച്ചതും ഒരു പേര് മാത്രമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന് […]