ചിന്നക്കനാലില്‍ ശല്യക്കാരനായിരുന്ന അരിക്കൊമ്പനെ വനംവകുപ്പ് ദൗത്യസംഘം മയക്കുവെടി വെച്ചു. ദൗത്യസംഘം തലവന്‍ ഡോ.അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടി വെച്ചത്. സൂര്യനെല്ലി, സിമന്റ് പാലത്തിന് സമീപത്തു വെച്ചാണ് ആനയെ മയക്കുവെടി വെച്ചത്. മയങ്ങിയ ആനയെ റേഡിയോ കോളര്‍ ധരിപ്പിച്ച് മറ്റൊരിടത്തേക്ക് മാറ്റും. നിലവില്‍ ആനയെ വിദഗ്ദ്ധ സംഘം പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. ഉച്ച സമയമായതിനാല്‍ ബൂസ്റ്റര്‍ ഡോസ് […]