അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി, കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നതിനും വിലക്ക്
കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി പൊലീസ്. ഇതോടെ കണ്ണൂർ ജില്ലിയിൽ പ്രവേശിക്കുന്നതിന് വിലക്ക് വരും. കണ്ണൂർ ഡി ഐ ജി ഇത് സംബന്ധിച്ച് ഉത്തരവിറക്കി. നാടു കടത്താൻ ആവശ്യപ്പെടുന്ന കാപ്പ നിയമത്തിലെ പതിനഞ്ചാം വകുപ്പാണ് അർജുൻ ആയങ്കിയുടെ പേരിൽ ചുമത്തിയത്. അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ സിറ്റി പൊലീസ് […]