കണ്ണൂരില്‍ ഓട്ടത്തിനിടെ കാര്‍ കത്തി ഗര്‍ഭിണിയും ഭര്‍ത്താവും മരിച്ചു; അപകടം പ്രസവ വേദനയെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകുന്നതിനിടെ
കണ്ണൂരില്‍ ഓടിക്കൊണ്ടിരിക്കെ കാര്‍ കത്തി രണ്ടു പേര് മരിച്ചു. കുറ്റിയാട്ടൂര്‍ സ്വദേശിയായ പ്രജിത്ത് (32), ഭാര്യ റീഷ (26) എന്നിവരാണ് മരിച്ചത്. ഗര്‍ഭിണിയായ റീഷയെ പ്രസവവേദനയെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം. രാവിലെ കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് മുന്നില്‍ വെച്ചാണ് ദാരുണ സംഭവമുണ്ടായത്. ബന്ധുക്കളായ നാലു പേരും കാറില്‍ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. മരിച്ചവര്‍ രണ്ടു പേരും കാറിന്റെ […]