പോപ്പുലര് ഫ്രണ്ട് ബന്ധമെന്ന് സംശയം; കണ്ണൂരിലെ വ്യാപാരസ്ഥാപനങ്ങളില് പോലീസ് റെയ്ഡ്
കണ്ണൂരില് പോപ്പുലര് ഫ്രണ്ട് ബന്ധം സംശയിക്കുന്ന വ്യാപാര സ്ഥാപനങ്ങളില് പോലീസ് റെയ്ഡ്. കണ്ണൂര് താണയ്ക്ക് സമീപമുള്ള ഹൈപ്പര്മാര്ക്കറ്റിലാണ് കണ്ണൂര് ടൗണ് എസ്.ഐയുടെ നേതൃത്വത്തില് പരിശോധന നടത്തിയത്. ഇവിടെ നിന്ന് ലാപ്ടോപ്പ്, സിപിയു, മൊബൈല് ഫോണ്, തുടങ്ങിയവയും ഫയലുകളും പിടിച്ചെടുത്തു. സ്ഥാപനത്തിന്റെ പാര്ട്ണര്മാരില് ചിലര്ക്ക് പോപ്പുലര് ഫ്രണ്ടുമായി ബന്ധമുണ്ടെന്ന സൂചന ലഭിച്ചതിനെ തുടര്ന്നാണ് റെയ്ഡ് നടത്തിയത് എന്നാണ് […]