കേരളം ഏറെ ചര്‍ച്ച ചെയ്ത വിസ്മയ കേസില്‍ ഭര്‍ത്താവായ പ്രതി കിരണ്‍കുമാര്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരിക്കുകയാണ്. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കിരണ്‍കുമാര്‍ കുറ്റക്കാരനെന്ന് വിധിച്ചത്. സ്ത്രീധനപീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ കുറ്റങ്ങൾ കിരൺ ചെയ്തിട്ടുണ്ടെന്നാണ് കോടതി കണ്ടെത്തിയത്. കൊല്ലം നിലമേല്‍ സ്വദേശിയായ വിസ്മയ ഭര്‍തൃവീട്ടില്‍ നേരിട്ട സ്ത്രീധന പീഡനത്തിന്റെ നിരാശയില്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ […]