ദുബായില്‍ ദൂരൂഹ സാഹചര്യത്തില്‍ മരിച്ച വ്ളോഗര്‍ റിഫ മെഹ്നുവിന്റെ ഭര്‍ത്താവിനെതിരെ അഭിഭാഷകന്. വിവാഹത്തിന് മുമ്പ് മെഹ്നാസ് ഉപദ്രവിച്ചെന്നും മെഹ്നാസിന്റെ സുഹ്യത്ത് മോശമായി പെരുമാറിയെന്നും അഭിഭാഷകന് പറഞ്ഞതായി മാത്യഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യങ്ങള്‍ റിഫ വീട്ടുക്കാരോട് പറഞ്ഞിട്ടുണ്ടായിരുന്നു എന്നും അഭിഭാഷകന് കൂട്ടിചേര്‍ത്തു. റിഫ മെഹ്നുവിന്റെ പോസ്ററുമോര്‍ട്ടം റിപ്പോര്‍ട്ടും ആന്തരികാവയവങ്ങളുടെ പരിശോധന റിപ്പോര്‍ട്ടും ഇന്ന് ലഭിക്കും. റിഫയുടെ […]