കുറച്ച് ദിവസങ്ങളായി തൃശൂർ എംപിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ്ഗോപി പറയുന്നത് ആലപ്പുഴയെ കുറിച്ചാണ്. സ്വന്തം മണ്ഡലമായ തൃശൂരിനെ കടത്തി വെട്ടുന്ന തരത്തിലുള്ള സ്നേഹമാണ് ഇപ്പോൾ അദ്ദേഹം ആലപ്പുഴയോട് കാണിക്കുന്നത്. ഇനി തൃശൂരിൽ വിജയ സാധ്യത ഇല്ലെന്ന് കണ്ടിട്ട്, ബിജെപി തോറ്റ മണ്ഡലങ്ങളിൽ ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിച്ച ആലപ്പുഴയുടെ മേലൊരു നോട്ടം അദ്ദേഹത്തിനുണ്ടോ എന്നുമൊരു സംശയം […]