ഏറ്റവും കുറച്ച് മദ്യം ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ കേരളമാണ് മുന്നില്‍ എന്ന് മന്ത്രി എം ബി രാജേഷ്. എക്സൈസ് – പുതിയ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ ബാച്ച് സേനക്ക് വലിയ മുതല്‍ കൂട്ട് ആകുമെന്നാണ് സർക്കാർ പ്രതീക്ഷ എന്നും മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ യോഗ്യത ഉള്ളവരാണ് പരിശീലനം പൂർത്തിയാക്കിയിട്ടുള്ളത്. […]







