ജെസ്ന തിരോധാന കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി . തിരുവനന്തപുരം സിജെഎം കോടതി ആണ് ജസ്ന തിരോധാന കേസ് തുടരന്വേഷണത്തിന് വിധിച്ചത് . കോടതിയുടെ ഈ വിധി പ്രതീക്ഷിച്ചതാണെന്ന് ആണ് ജെസ്നയുടെ പിതാവായ ജെയിംസ് ജോസഫ് പ്രതികരിച്ചത് . തുടരന്വേഷണം വേണമെന്ന് പറഞ്ഞപ്പോള്‍ കോടതി അത് അംഗീകരിക്കും എന്ന് പ്രതീക്ഷയുണ്ടായിരുന്നു. വിധി സ്വാഗതാര്‍ഹമാണ്. അതില്‍ വളരെ […]







