മദ്യപിച്ച് ജോലിക്കെത്തുന്നവരെ പിടികൂടാൻ കെഎസ്ആർടിസി വിജിലൻസ് പരിശോധന നടത്തുന്നതിനിടെ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ മണ്ഡലത്തിലെ കെഎസ്ആർടിസി ഡിപ്പോയില്‍ ജീവനക്കാരുടെ കൂട്ട അവധി. മദ്യപിച്ച് ജോലിക്കെത്തിയ മൂന്ന് പേരെ പിടികൂടിയപ്പോഴാണ് 12 പേർ അകാരണമായി അവധിയെടുത്ത് മുങ്ങിയത്. അകാരണമായി അവധി എടുത്തവർക്കെതിരെ നടപടി ഉണ്ടാകും. പത്തനംതിട്ടയില്‍ നിന്നെത്തിയ വിജിലൻസ് സംഘത്തിൻ്റെ മിന്നല്‍ പരിശോധനയില്‍ […]







