രാഹുലിനുള്ള കുരുക്ക് അഴിയാകുരുക്കാവുകയാണ്….ഉപ്പു തിന്നവൻ വെള്ളം കുടിക്കാതെ പറ്റില്ലാലോ ….രാഹുലിനെതിരെ ആരോപണം ഉന്നയിച്ച പെണ്‍കുട്ടികള്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്കാൻ തയാറായേക്കും എന്നാണ് സൂചന . രാഹുലില്‍ നിന്ന് ദുരനുഭവം നേരിട്ടവരില്‍ നിന്ന് ആ ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തതെന്നും സൂചനയുണ്ട്.സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്കിയ പെണ്‍കുട്ടികളില്‍ നിന്ന് മൊഴിയെടുക്കാനുളള നീക്കം […]







