തുലാവര്ഷം പിന്വാങ്ങിയതോടെ ചൂട് കനക്കുന്നു. ജനുവരി പതിനഞ്ചോടെയാണ് കേരളം ഉള്പ്പെടെയുള്ള തെക്കേ ഇന്ത്യന് സംസ്ഥാനങ്ങളില് നിന്ന് തുലാവര്ഷം പൂര്ണമായും പിന്വാങ്ങിയത്. ഇതിന് ശേഷമുള്ള ദിവസങ്ങളില് കേരളത്തില് കാര്യമായ തോതില് മഴ ലഭിച്ചിട്ടില്ല. അതിനിടെ ചൂടും കാര്യമായ തോതില് വര്ധിച്ചിട്ടുണ്ട്. അടുത്ത 5 ദിവസവും കേരളത്തില് കാര്യമായ മഴ ലഭിക്കില്ലെന്നാണ് കാലാവസ്ഥ പ്രവചനം. ഈ ദിവസങ്ങളില് ഒറ്റ […]







