എം ടി പറഞ്ഞത് കേരളം കേള്‍ക്കാൻ ആഗ്രഹിച്ച വാക്കുകളെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എം ടി യുടെ വാക്കുകള്‍ വഴിതിരിച്ചുവിടാൻ ശ്രമം നടക്കുന്നുവെന്നും സതീശൻ പറഞ്ഞു. കേരളത്തിലെ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ വലിയ മന്നേറ്റം ഉണ്ടാകട്ടെ. മുഖ്യമന്ത്രിയുടെ സ്തുതിപാഠകര്‍ എം.ടിയുടെ വാക്കുകള്‍ ശ്രദ്ധിക്കണം. മുഖ്യമന്ത്രിയെ വേദിയിലിരുത്തി എം.ടി. പറഞ്ഞ വാക്കുകള്‍ ബധിര കര്‍ണങ്ങളില്‍ […]







