ബംഗളൂരുവില്‍നിന്ന് തീര്‍ഥാടന കേന്ദ്രമായ ശബരിമലയിലേക്ക് കര്‍ണാടക ആര്.ടി.സി സര്‍വിസ് ആരംഭിക്കുന്നു. ഡിസംബര്‍ ഒന്നുമുതല്‍ ദിവസവും ഈ സര്‍വിസുണ്ടാകും. ബംഗളൂരുവില്‍നിന്ന് പമ്ബയിലെ നിലക്കല്‍ വരെയും തിരിച്ചുമാണ് വോള്‍വോ ബസ് സര്‍വിസ് നടത്തുക. ബംഗളൂരു ശാന്തിനഗര്‍ ബസ് സ്റ്റാൻഡില്ല്നിന്ന് ഉച്ചകക് 1.50 ന് പുറപ്പെടുന്ന ബസ് നിലക്കലില്‍ പിറ്റേന്ന് രാവിലെ 6.45ന് എത്തും. തിരിച്ച് നിലക്കലില്‍നിന്ന് വൈകീട്ട് ആറിന് […]







