വാഹനം വഴിമാറ്റുന്നതിനെ ചൊല്ലി നടുറോട്ടിൽ ഏറ്റുമുട്ടൽ നടത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷും കെപിസിസി അംഗം വിനോദ് കൃഷ്ണയും. ഇന്നലെ രാത്രി 11 മണിയ്ക്ക് തിരുവനന്തപുരം ശാസ്തമംഗലത്താണ് സംഭവം നടന്നത്. ഇതിനെ തുടർന്ന് മാധവ് സുരേഷിനെ കസ്റ്റഡിയില്‍ എടുത്ത്, പോലീസ് ജീപ്പിൽ കയറ്റി മ്യൂസിയം സ്റ്റേഷനിലേക്ക് കൊണ്ടുപോയിരുന്നു.പിന്നീട് വൈദ്യപരിശോധനയില്‍ മാധവ് സുരേഷ് […]







