പ്രീ പ്രൈമറി അധ്യാപകർ നടത്തി വന്ന സമരം അവസാനിപ്പിച്ചു. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം. പ്രീപ്രൈമറി അധ്യാപകരുടെ ശമ്പള വർധന സംബന്ധിച്ച വിഷയം സർക്കാരിന്റെ പരിഗണനയിൽ ആണെന്ന് മന്ത്രി അറിയിച്ചു. പ്രീപ്രൈമറി കുട്ടികളുടെ സിലബസ് ഏകീകരിക്കും. പ്രീപ്രൈമറി ടീച്ചർ ട്രെയിനിങ് കോഴ്സ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ എസ് […]







