ഓപ്പറേഷന് ഡാര്‍ക്ക് ഹണ്ട്; രണ്ടു കുറ്റവാളികളെ കാപ്പ ചുമത്തി ജയിലിലടച്ചു
റൂറല്‍ ജില്ലയില്‍ രണ്ട് നിരന്തര കുറ്റവാളികളെ കാപ്പ ചുമത്തി ജയിലിലടച്ചു. മലയാറ്റൂര്‍ കാടപ്പാറ കൊമാട്ടില് വീട്ടില്‍ അരുണ്‍ (കുരുവി 26) വാഴക്കുളം ചേന്നാട്ട് വീട്ടില്‍ സന്സല് (കണ്ണന് 21) എന്നിവരെയാണ് കാപ്പ ചുമത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചത്. ഓപ്പറേഷന് ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി വിവേക് കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് നടപടി. […]







