പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടുന്ന വിഷയത്തില്‍ സര്‍ക്കാരിന് അന്ത്യശാസനം നല്കി ഹൈക്കോടതി. ജപ്തി നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ജപ്തിക്ക് നോട്ടീസ് നല്‍കേണ്ടതില്ലെന്നും നടപടികള്‍ പൂര്‍ത്തിയാക്കി ഈ മാസം 23നകം റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. മിന്നല്‍ ഹര്‍ത്താലില്‍ വ്യാപകമായി പൊതുമുതല്‍ നശിപ്പിച്ചെന്ന പരാതികളിലാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം. ഹര്‍ത്താലുകളില്‍ പൊതുമുതല്‍ […]







