പൂജാ ബമ്പര്‍ ലോട്ടറി പ്രകാശനം ചെയ്തു. ഓണം ബമ്പര്‍ നറുക്കെടുപ്പ് ചടങ്ങിലായിരുന്നു പ്രകാശനം. തിങ്കളാഴ്ച മുതല്‍ ടിക്കറ്റുകള്‍ വിപണിയിലെത്തും. ഒന്നാം സമ്മാനം ഇത്തവണ 5 കോടിയില്‍ നിന്ന് 10 കോടിയായി ഉയര്‍ത്തിയിട്ടുണ്ട്. ഓണം ബമ്പര്‍ സമ്മാനം ഇത്തവണ 12 കോടിയില്‍ നിന്ന് 25 കോടിയായി ഉയര്‍ത്തിയിരുന്നു. 67 ലക്ഷത്തോളം ഓണം ബമ്പര്‍ ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചിറക്കിയത്. […]







