തിരുവനന്തപുരം, കഠിനംകുളത്ത് കന്യാസ്ത്രീ മഠത്തില്‍ കടന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച യുവാക്കള്‍ അറസ്റ്റില്‍. നാല് യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ പോക്സോ വകുപ്പുകള്‍ ചുമത്തി കഠിനംകുളം പോലീസ് കേസെടുത്തു. മദ്യം നല്കി പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടികള്‍ പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്ന് യുവാക്കളെയും നേരത്തേ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് ഒരു പെണ്‍കുട്ടി പരാതിപ്പെട്ടതനുസരിച്ച് മറ്റൊരാളെയും അറസ്റ്റ് […]







