ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന്
68–ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. ന്യൂഡൽഹിയിലെ നാഷണൽ മീഡിയ സെന്ററിൽ നടത്തുന്ന വാർത്താസമ്മേളനത്തിൽ വൈകീട്ട് നാല് മണിക്കാണ് പുരസ്കാരങ്ങൾ പ്രഖ്യാപിക്കുക. മലയാളത്തിൽ നിന്ന് മാലിക്, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങൾ പട്ടികയിലുണ്ടെന്നാണ് സൂചന. താനാജി എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് അജയ് ദേവ്ഗൺ, സുററയ് പോട്രിലെ പ്രകടനത്തിന് സൂര്യ എന്നിവർ മികച്ച നടനുള്ള […]







