കൊച്ചി നഗരത്തിലെ റോഡുകള്‍ തകര്‍ന്നതില്‍ പൊതുമരാമത്ത് വകുപ്പിനെയും കൊച്ചി കോര്‍പ്പറേഷനെയും രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. പശ ഒട്ടിച്ചാണോ റോഡ് നിര്‍മാണമെന്നും കോടതി ചോദിച്ചു. കൂടാതെ കാല്‍നടയാത്രക്കാര്‍ അപകടത്തില്‍പെട്ടാല്‍ കടുത്ത നടപടി ഉണ്ടാകുമെന്നും കോടതി അറിയിച്ചു. നഗരത്തിലെ പ്രധാനപ്പെട്ട പല റോഡുകളും പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. ടാര്‍ ചെയ്ത് അധികം വൈകാതെ റോഡുകള്‍ പൊളിയുന്നു. പശവെച്ചാണോ റോഡുകള്‍ ഒട്ടിച്ചിരിക്കുന്നതെന്ന് […]






