കൊച്ചിയിലെ ഹോട്ടലില്‍ വിളമ്പിയ ബിരിയാണിയില്‍ നിന്ന് ജീവനുള്ള പുഴുക്കളെ കിട്ടിയെന്ന് പരാതി. കാക്കനാട് പ്രവർത്തക്കുന്ന ടേസ്റ്റി എംപയര്‍ ഹോട്ടലില്‍ നിന്നാണ് ബിരിയാണിയിൽ പുഴുക്കളെ കണ്ടത്. ഉപഭോക്താവിൽ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ , പരിശോധന നടത്തി വേണ്ട നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാവിഭാഗം അറിയിച്ചു. സ്വകാര്യസ്ഥാപനത്തിലെ രണ്ട് ജീവനക്കാര്‍ ഓഡർ ചെയ്ത ബിരിയാണിയില്‍ നിന്നാണ് പുഴുക്കളെ […]







