സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാൻ വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ്റെ തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും. 5 മുതൽ 10 ശതമാനം വരെയാണ് നിരക്ക് വർധിപ്പിക്കുമെന്നാണ് റിപ്പോർട്ട്. ഇതനുസരിച്ച് വൈദ്യുതിയ്ക്ക് ഒരു യൂണിറ്റിന് 15 പൈസ മുതൽ 50 പൈസവരെ വർധനവുണ്ടാകും. ചില വിഭാഗങ്ങൾക്ക് വൈദ്യുതി ചാർജിൽ ഇളവ് നൽകാനുള്ള തീരുമാനവും ഉണ്ടായേക്കും. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള വൈദ്യുതി […]







