കോഴിക്കോട് കെ എസ് ആർ ടി സി ടെർമിനലിന്റെ ബലക്ഷയം സംബന്ധിച്ചുള്ള അന്തിമറിപ്പോർട്ട് ജൂലായ് 29-നകം സമർപ്പിക്കുമെന്ന് വിദഗ്ധസമിതി. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യമറിയിച്ചത്.കഴിഞ്ഞ ഒക്ടോബറിലാണ് ഐ ഐ ടി റിപ്പോർട്ട് വിശകലനംചെയ്യാൻ വിദഗ്ധസമിതി രൂപവത്കരിച്ചത്. രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകാൻ മന്ത്രി നിർദേശിച്ചിരുന്നു. അന്തിമ റിപ്പോർട്ട് അനന്തമായി നീളുന്ന സാഹചര്യത്തിലാണ് […]







