വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്
യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധിപറയും . ഉഭയസമത പ്രകാരമാണ് ലൈംഗിക ബന്ധം ഉണ്ടായതെന്നും ബ്ലാക്ക് മെയ്ലിങ്ങിന്റെ ഭാഗമായാണ് നടിയുടെ പരാതിയെന്നുമായിരുന്നു വിജയ് ബാബുവിന്റെ വാദം. വിജയ് ബാബുവിന് ജാമ്യം അനുവദിക്കരുതെന്നയിരുന്നു പ്രോസിക്യൂഷന്റെ നിലപാട് വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യഹർജിയിലാണ് ഹൈക്കോടതി […]







