പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്കന് പൊലീസ് പിടിയില്‍. പല്ലാരിമംഗലം വള്ളക്കടവ് ഭാഗത്ത് പുതുകുന്നത്ത് വീട്ടില്‍ ഇബ്രാഹിം (55) നെയാണ് പോത്തിനിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ ഡി.വൈ.എസ്.പി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ ഊന്നുകല്‍ എസ്.എച്ച്.ഒ ഒ.എ.സുനില്‍, എസ്.ഐ മാരായ ജിയോ മാത്യു, എം.സി.എല്‍ദോസ്, എസ്.പി.ഒ മാരായ ഗിരീഷ്കുമാര്‍, സല്‍മ, ജാസ്മിന് എന്നിവരാണ് […]







