വിനായക ചതുർത്ഥി ആശംസകൾ നേർന്ന് മോഹൻലാൽ
വിനായക ചതുർത്ഥി ആശംസകളറിയിച്ച് മോഹൻലാൽ. ‘ഗണപതി ബപ്പാ മോറിയ, ഗണേശ ചതുർത്ഥി ആശംസകൾ’ എന്ന് കുറിച്ച്കൊണ്ടാണ് മോഹൻലാൽ പുതിയ ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. നിരവധി പേരാണ് താരത്തിന് കമന്റിലൂടെ ആശംസകൾ അറിയിച്ചത്. പരമശിവന്റെയും പാർവ്വതി ദേവിയുടെയും പുത്രനായ ഗണപതി ഭഗവാൻ്റെ ജന്മദിനമാണ് വിനായക ചതുർത്ഥിയായി ആഘോഷിക്കുന്നത്. കേരളത്തിലെ ഗണപതി ക്ഷേത്രങ്ങളിൽ വിനായക ചതുർത്ഥി ആഘോഷിക്കുന്നുണ്ടെങ്കിലും […]