പത്തനംതിട്ട കോന്നിയില്‍ 85 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തില്‍ വയോധികയുടെ കൊച്ചുമകളുടെ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. വൃദ്ധ അംഗനവാടി ഹെല്‍പ്പറോട് പരാതി പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മെയ് 10 മുതല്‍ വീട്ടില്‍ വെച്ച് ഇവര്‍ പീഡനത്തിന് ഇരയാകുകയായിരുന്നു. കൊച്ചുമകളുടെ ഭര്‍ത്താവ് ശിവദാസന്‍ (55) ആണ് അറസ്റ്റിലായത്. പ്രതിയില്‍ നിന്നുള്ള ഉപദ്രവം സഹിക്കാതായപ്പോള്‍ വയോധിക അയല്‍ക്കാരോട് […]







