പാലക്കാട് ആർടിഒ ചെക്ക് പോസ്റ്റുകളിൽ വീണ്ടും വിജിലൻസ് റെയ്ഡ്. വാളയാർ, ഗോവിന്ദാപുരം, ഗോപാലപുരം, നടുപുണി ചെക്ക്പോസ്റ്റുകളിലാണ് പരിശോധന നടന്നത്. 1.77 ലക്ഷം രൂപ അഞ്ച് ചെക്ക്പോസ്റ്റുകളിൽ നിന്നായി പിടികൂടിയിട്ടുണ്ട്. പാലക്കാട് ജില്ലാ അതിർത്തിയിലെ വാഹന ചെക്ക് പോസ്റ്റുകൾ വഴി ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നുവെന്നുളള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇതേ തുടർന്ന് കഴിഞ്ഞ 10-ാം തിയ്യതി […]




