കോടതിയിലെ തൊണ്ടിമുതൽ മോഷണം; ഓഫീസിലെ മുൻ ജീവനക്കാരൻ നിരീക്ഷണത്തിൽ
തിരുവനന്തപുരം ആർ ഡി ഒ കോടതിയിലെ തൊണ്ടിമുതൽ കവർന്നായളെ തിരിച്ചറിഞ്ഞു. ഓഫീസിലെ സീനിയർ സൂപ്രണ്ടായിരുന്ന തിരുവനന്തപുരം സ്വദേശിയായണ് തൊണ്ടിമുതൽ മാറ്റിയതെന്നാണ് പെലീസ് പറയുന്നത്. 2020 ൽ സീനിയർ സൂപ്രണ്ടായിരുന്ന ആളെയാണ് പേരൂർക്കടെ പൊലീസ് നിരീക്ഷിക്കുന്നത്. വകുപ്പ്തല അന്വേഷണത്തിൽ ഇയാൾ കുറ്റക്കാരനെന്ന് കണ്ടെത്തിയിട്ടുണ്ട്. നടപടി ആവശ്യപ്പെട്ട് സബ്കലക്ടർ മാധവിക്കുട്ടി റിപ്പോർട്ട് നൽകി. ആർ ഡി ഒ കോടതിയിൽ […]