സിൽവൈർ ലൈൻ പദ്ധതിക്ക് അനുമതി തേടി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയച്ചു. ചീഫ് സെക്രട്ടറി, റെയിൽവെ ബോർഡ് ചെയർമാനാണ് കത്തയച്ചത്. ഡി പി ആർ സമർപ്പിച്ച് രണ്ട് വർഷം പിന്നിട്ടിട്ടും പദ്ധതിക്ക് അനുമതി ലഭിക്കാത്ത സാഹചര്യത്തിലാണ് കേന്ദ്രത്തെ സമീപിച്ചിരിക്കുന്നത്. തൃക്കാക്കരതെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് ചീഫ് സെക്രട്ടറി വി പി ജോയ് കേന്ദ്രത്തിന് കത്ത് അയച്ചത്. സിൽവർ ലൈൻ […]







