വിഴിഞ്ഞം പോലീസ് സ്റ്റേഷനിലുണ്ടായ സംഘര്ഷത്തില് ബാഹ്യശക്തികളുടെ ഇടപെടലുണ്ടായിട്ടുണ്ടെന്ന് സമരസമിതി ചെയര്മാന് ഫാ. യൂജിന് പെരേര. അക്രമസംഭവങ്ങളില് അദാനിയുടെ ഏജന്റുമാര് പങ്കെടുത്തിട്ടുണ്ട്. അവരാണ് അടുത്ത കെട്ടിടത്തില് നിന്ന് കല്ലെറിഞ്ഞതെന്നും സമരം പൊളിക്കാന് സര്ക്കാര് തയ്യാറാക്കിയ തിരക്കഥയാണ് ഇന്നലെ കണ്ടതെന്നും യൂജിന് പെരേര ആരോപിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള് പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു. പോലീസ് പിടികൂടിയ സെല്ട്ടണ് ഈ […]