ശുചിമുറി നിർമാണ ഫണ്ട്, ഗുണഭോക്താക്കൾക്ക് നഗരസഭ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ബിജെപി കൗൺസിലർമാർ, ക്ലോസറ്റുമായി സെക്രട്ടറിയെ ഉപരോധിച്ചു. ഈ മാസം തന്നെ ഫണ്ട് അനുവദിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന ഉറപ്പിന്മേൽ പിന്നീട് സമരം അവസാനിപ്പിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് ശുചിമുറി അനുവദിക്കുക എന്നതാണ് പദ്ധതി. കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ഈ പദ്ധതി നടപ്പാക്കാൻ ഒരു കുടുംബത്തിന് […]





